Gulf
സാന്‍ ഗ്രൂപ്പിന്റെ റമസാന്‍ കിറ്റ് ഐ സി എഫിന് കൈമാറി
ദോഹ | ഖത്തറിലെ പ്രമുഖ കമ്പനി ആയ സാന്‍ ഗ്രൂപ്പിന്റെ റമസാന്‍ കിറ്റ് എം ഡി ഷഫീര്‍ പുറവൂര് ഐ സി എഫ് നേതാക്കള്‍ക്ക് കൈമാറി. ജോലി നഷ്ടപ്പെട്ടവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, നിരാലംബരായ ആളുകള്‍ തുടങ്ങിയവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഇതിനകം ആയിരകണക്കിന് കിറ്റുകളാണ് ഐ സി എഫിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
---- facebook comment plugin here -----