Kerala
നെഞ്ചുവേദനയെ തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം | നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ പി ശീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ചെറിയ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
---- facebook comment plugin here -----