Connect with us

Saudi Arabia

സഊദില്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നീട്ടി

Published

|

Last Updated

ദമാം  | സഊദിയില്‍ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയില്‍ ആഭ്യന്തര അന്താരാഷ്ട്ര അന്തരാരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രെയിന്‍ , ബസ് , ടാക്‌സി സര്‍വ്വീസുകളും അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട് .

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 15 ഞായറാഴ്ചയാണ് സര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തലാക്കിയത്.കാലാവധി ഇന്ന് അവസാനിക്കയാണ് .ആഭ്യന്തര മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.പൊതുസ്വകാര്യ മേഖലകളിലെ അവധിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്

Latest