Connect with us

Covid19

കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലായിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

Published

|

Last Updated

മംഗളൂരു | കൊവിഡ് 19 സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലാണ് സംഭവം. ദുബൈയില്‍ നിന്ന് ഞായറാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഇയാളെ കൊവിഡ് നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest