Connect with us

Kerala

ചരിത്രവിധി അംഗീകരിക്കണം: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധി എല്ലാവരും അംഗീകരിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ പരമോന്നത നീതിപീഠമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ ചരിത്ര വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്സംബന്ധിച്ച വാര്‍ത്താക്കുറിപ്പിലാണ് ഗവര്‍ണറുടെ പ്രതികരണം.

 

Latest