Connect with us

Education

ഒന്നാം വര്‍ഷ ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം:  ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി 2019 മാര്‍ച്ചില്‍ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും.

സ്‌കോറുകള്‍ www.keralaresults.nic.in, www.results.kerala.nic.in, http://dhsekerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും.

Latest