Gulf
ഉംറക്കെത്തിയ വയനാട് സ്വദേശി മദീനയില്‍ മരണപ്പെട്ടു
മദീന : സ്വകാര്യഗ്രൂപ്പില്‍ ഉംറ തീര്‍ത്ഥാടനത്തിനെത്തിയ വയനാട് വരദൂര്‍ സ്വദേശി തോട്ടുങ്ങല്‍ മുഹമ്മദ് കുട്ടി (57) മദീനയില്‍ വെച്ച് മരണപ്പെട്ടു .മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്ശത്തിനെത്തിയതായിരുന്നു .
ചൊവ്വാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് ഉഹ്ദിലെ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു . നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനാസ മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
---- facebook comment plugin here -----