National മുംബൈ വിമാനത്താവളത്തില്‍ ആറരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി Published Feb 13, 2019 7:57 pm | Last Updated Feb 13, 2019 7:57 pm By വെബ് ഡെസ്ക് മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 500 ഗ്രാംവീതം തൂക്കം വരുന്ന 44 സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. ദുബൈയില്‍നിന്നും എത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 6,74,48,260 രൂപ വിലമതിക്കും. You may like കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം ശൈലജക്കെതിരായ പ്രചാരണം ഷാഫിയുടെ അറിവോടെ; ആരോപണം ആവര്‍ത്തിച്ച് സി പി എം എഫ് സി ഗോവയെ രണ്ട് ഗോളിന് തകര്‍ത്തു; മുംബൈ ഫൈനലില്‍ തോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ ---- facebook comment plugin here ----- LatestEranakulamയുവാവിനെ തലക്കടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍Kannurകണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചുUaeഅബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രദര്‍ശന നഗരിയില്‍ പ്രൗഢ തുടക്കംKeralaശൈലജക്കെതിരായ പ്രചാരണം ഷാഫിയുടെ അറിവോടെ; ആരോപണം ആവര്‍ത്തിച്ച് സി പി എംOngoing Newsഎഫ് സി ഗോവയെ രണ്ട് ഗോളിന് തകര്‍ത്തു; മുംബൈ ഫൈനലില്‍Keralaപ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്Keralaകരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം