Kerala പേരാമ്പ്രയില്‍ സിപിഎം നേതാവിന്റെ വീടിന് ബോംബേറ്; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം Published Jan 23, 2019 9:40 am | Last Updated Jan 23, 2019 9:40 am By വെബ് ഡെസ്ക് കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ കെ പി ജയേഷിന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. You may like വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു കൊയിലാണ്ടിക്കു സമീപം പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ടര വയസ്സുകാരന് മരിച്ചു ലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു സൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചു വിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം ---- facebook comment plugin here ----- Latestroad accidentകൊയിലാണ്ടിക്കു സമീപം പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ടര വയസ്സുകാരന് മരിച്ചുNationalലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചുmalappuramമലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനംsunburn deathസൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചുNationalമദ്യനയ അഴിമതിക്കേസ്: ജാമ്യം തേടി മനീഷ് സിസോദിയ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുNationalനടന് സല്മാന് ഖാന്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസ്; പ്രതിയുടെ മരണം കൊലപാതകമെന്ന് കുടുംബംabudabi newsശൈഖ് തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്റെ നിര്യാണം; ബുധനാഴ്ച മുതല്‍ ഏഴ് ദിവസം ദുഃഖാചരണം