Connect with us

National

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നാല് മരണം

Published

|

Last Updated

ദാര്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു.

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസിന് തീപ്പിടിക്കുകയായിരുന്നു