Kerala
പാര്‍ട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടേറിയറ്റ് പൂട്ടിയിടുന്നതാണ് നല്ലത്: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവും കവര്‍ച്ചയും സംസ്ഥാനത്ത് നിത്യസംഭവമായിരിക്കുന്നു. പാര്‍ട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടേറിയറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്നും ചെന്നിത്തല പരിഹസിച്ചു.
കോടിയേരി രാജ്യവിരുദ്ധ പ്രസ്താവന അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് വെന്റിലേറ്ററില്കിടക്കുന്ന പാര്‍ട്ടിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----