Kannur കൂത്തുപറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; യുവാവ് മരിച്ചു Published Aug 28, 2017 10:21 am | Last Updated Aug 28, 2017 10:21 am By വെബ് ഡെസ്ക് കണ്ണൂര്‍: കൂത്തുപറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ബെംഗളൂരു സ്വദേശി തുളസി (28) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. You may like മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ് മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും കൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍ പ്രവാസിയുടെ മൃതദേഹം 14 ദിവസത്തിനു ശേഷം നാട്ടിലേക്ക് പെണ്ബന്ധങ്ങളെ എതിര്‍ത്ത വീട്ടുകാര്‍ക്ക് വിദ്യാര്‍ഥി വിഷം നല്കി; അമ്മയും മുത്തച്ഛനും മരിച്ചു എസ് രാജേന്ദ്രനെ ബി ജെ പി നേതാക്കള്‍ സന്ദര്‍ശിച്ചു ---- facebook comment plugin here ----- Latestcoast guardകൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍fire accidentപുല്‍ക്കാടില്‍ പടര്‍ന്ന തീ അണച്ചപ്പോള്‍ കരിഞ്ഞ മൃതദേഹം കണ്ടെത്തിaccident deathആദ്യ കുഞ്ഞിനെ കാണാന്‍ കഴിയാതെ ആര്ഷക്ക് യാത്രയായിksrtc driverമേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ്pravasi deathപ്രവാസിയുടെ മൃതദേഹം 14 ദിവസത്തിനു ശേഷം നാട്ടിലേക്ക്namakkal murderപെണ്ബന്ധങ്ങളെ എതിര്‍ത്ത വീട്ടുകാര്‍ക്ക് വിദ്യാര്‍ഥി വിഷം നല്കി; അമ്മയും മുത്തച്ഛനും മരിച്ചുs rajendranഎസ് രാജേന്ദ്രനെ ബി ജെ പി നേതാക്കള്‍ സന്ദര്‍ശിച്ചു