Connect with us

Kerala

ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വൃദ്ധന്‍ മരിച്ചു

Published

|

Last Updated

കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വൃദ്ധന്‍ മരിച്ചു. കൊല്ലം സ്വദേശി കെ എം ജോണ്‍സണ്‍ (70) ആണ് മരിച്ചത്. കേസ് തോറ്റ വിഷമത്തില്‍ ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയത്.

---- facebook comment plugin here -----

Latest