Ongoing News
കാസര്‍കോട് മുഅദ്ദിനെ വെട്ടിക്കൊലപ്പെടുത്തി
കാസര്‍കോട്്: ചൂരിയില്‍ പള്ളി മുഅദ്ദിനെ വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകത്തിലെ കുടക് സ്വദേശി് റിയാസ് മുസ്ല്യാര്് (28)ആണ്്് മരിച്ചത്. പഴയ ചൂരി മുഹ്യിദ്ദീന് ജുമാ മസ്ജിദിന് കീഴിലുള്ള നിസ്കാര പള്ളിയിലെ മുഅദ്ദിനാണ്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ മാരകായുധങ്ങളുമായി എത്തിയ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്േേകാട്് മണ്ഡലത്തില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ ആചരിച്ചു വരുന്നു.
---- facebook comment plugin here -----