Kerala ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട: ഒരാള്‍ പിടിയില്‍ Published Sep 06, 2016 6:48 pm | Last Updated Sep 06, 2016 6:48 pm By വെബ് ഡെസ്ക് ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്ക് സമീപം കുരിശുമലയില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പിടികൂടി.110 കഞ്ചാവ് തൈകളും 250 ലീറ്റര്‍ കോടയുമാണ് പിടികൂടിയത്. സംഭവത്തില്‍ രാജകുമാരി സ്വദേശി ബിജുവിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും കോടതി ഇടപെലടലിന് പിറകെ മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുത്ത് പോലീസ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു ഐഎസ്എല്ലില്‍ കലാശപ്പോരില്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്സി ---- facebook comment plugin here ----- LatestNationalലൈംഗികാതിക്രമം ; പ്രജ്വല്‍ രേവണ്ണ ഉടന്‍ കീഴടങ്ങിയേക്കുംKeralaതിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം ; തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചുKeralaഎയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന് മരിച്ചുNationalപ്രചാരണത്തിന് പണമില്ല ; പത്രിക പിന്‍വലിച്ച സുചാരിത മൊഹന്തിക്ക് പകരം കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുNationalമൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുംKeralaതാനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുംInternationalഗസ്സയിൽ ആക്രമണം രൂക്ഷം; മരണം 35,000ത്തിലേക്ക്