National മംഗലാപുരത്ത് സ്കൂള്‍ വാനില്‍ ബസിടിച്ച് 8 വിദ്യാര്‍ത്ഥികള്‍ മരിച്ചു Published Jun 21, 2016 12:32 pm | Last Updated Jun 21, 2016 12:32 pm By വെബ് ഡെസ്ക് മംഗലാപുരം:മംഗലാപുരത്തിനടത്ത് കുന്താപുരയില്‍ സ്കൂള്‍ വാനില്‍ ബസിടിച്ച് എട്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മംഗലാപുരം ഡോണ്‍ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. You may like മാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി ഐസിഎസ്ഇ - ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം; ഒരാള്‍ മരിച്ചു അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കള്ളപ്പണം പിടികൂടി ഇഡി മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് ---- facebook comment plugin here ----- LatestNationalഐസിഎസ്ഇ - ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചുmathew kuzhalnadanമാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിKeralaകാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം; ഒരാള്‍ മരിച്ചുBusinessസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നുNationalഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കള്ളപ്പണം പിടികൂടി ഇഡിNationalഅമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണംKeralaപ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി