Connect with us

Organisation

ലോറി കാറിലിടിച്ച് എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി മരിച്ചു

Published

|

Last Updated

ഷിമോഗ: കാറില്‍ ലോറിയിടിച്ച് എസ് എസ് എഫ് ഷിമോഗ ജില്ലാ ക്യാമ്പസ് സെക്രട്ടറി മരിച്ചു. റിപ്പണ്‍പേട്ടിലെ തസ്‌ലീം സഖാഫി (30)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകട്ട് റിപ്പണ്‍പേട്ടിലായിരുന്നു അപകടം.
എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി തസ്‌ലീം സഖാഫി സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കര്‍ണാടകയിലെ സംഘടന ദഅ്‌വ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

---- facebook comment plugin here -----

Latest