Connect with us

National

രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. രൂപയുടെ മൂല്യം 21 പൈസ കുറഞ്ഞ് ഒരു ഡോളറിന് 67.09 രൂപ എന്നനിലയിലാണ് ഇന്നത്തെ വ്യാപാരം. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ വെള്ളായാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 66.88 രൂപയിലെത്തിയിരുന്നു.
രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ മൂല്യം. സെന്‍സെക്‌സ് 594 പോയിന്റും നിഫ്റ്റി 171 പോയിന്റും ഇടിവാണ് ഇന്നലെ വൈകുന്നേരം വ്യാപരം അവസാനിപ്പിച്ചപ്പോള്‍ രേഖപ്പെടുത്തിയത്.

---- facebook comment plugin here -----

Latest