Connect with us

Ongoing News

ഐഎസ്എല്‍ സീസണ്‍-2: ഡല്‍ഹിക്ക് ആദ്യജയം

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ്എല്‍ ആദ്യമത്സരത്തിലെ പരാജിതര്‍ തമ്മിലുള്ള പോരാട്ടത്തില്‍ റോബോര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ എഫ്‌സിയെ ഡല്‍ഹി പരാജയപ്പെടുത്തിയത്. എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലൂടെയാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ചിക്കാവോയാണ് ഡല്‍ഹിക്കായി വിജയ ഗോള്‍ നേടിയത്.

Latest