Kerala
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനില്ലെന്ന് എന്‍ എസ് എസ്

പെരുന്ന: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് എന്‍ എസ് എസ് ഇല്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ എസ ്എന്‍ ഡി പിയില്‍ തുടരുന്നതിനിടെയാണ് എന്‍ എസ് എസ് നിലപാട് വ്യക്തമാക്കിയത്. സംവരണ വ്യവസ്ഥ്ക്ക് മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളികളാകാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
---- facebook comment plugin here -----