Kerala
ഇരിട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട, മൂന്ന് കിലോ സ്വര്‍ണവും പിടികൂടി
ഇരിട്ടി: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി പത്ത് ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പോലീസ് പിടികൂടി. കണ്ണൂര്‍ ഇരിട്ടിയിലാണ് പോലീസ് വന്‍ കുഴല്‍പ്പണ വേട്ട നടത്തിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാതെ കടത്തകയാ പിടിയിലായത്. വാഹന പരിശോധനനടത്തുന്നതിനിടെയാണ് ഇവര്‍ ഇരിട്ടി പോലീസിന്റെ വലയിലായത്.
---- facebook comment plugin here -----