Connect with us

Kerala

പ്രതിപക്ഷത്തോടൊപ്പം ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തോടൊപ്പം ഗൂഢാലോചന നടത്തിയെന്ന മന്ത്രി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജു രമേശ്. കോടിയേരിയെ കണ്ടത് അഴിമതിക്കാര്യം പറയാനാണ്. വി എസിനെ കണ്ടത് സ്റ്റാഫുകള്‍ക്കൊപ്പമാണ്. നെടുമങ്ങാട് ഹോട്ടലിനുവേണ്ടി ബാബുവിനെ കണ്ടിട്ടില്ല. എലഗന്‍സ് ബിനോയിയുമായി ബാബുവിന് അവിശുദ്ധ ബന്ധമുണ്ടെന്നും ബിജു ആരോപിച്ചു.

Latest