Connect with us

Kerala

തൃശൂരില്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ചു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ നഗര പരിസരത്ത് ദമ്പതികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒളരി ഷീബ തീയേറ്ററിനു സമീപം താന്നിക്കല്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ ഭാര്യ സുഷമ എന്നിവരാണു മരിച്ചത്. ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം തുടങ്ങി.

Latest