Kerala
വടകരയില്‍ കുഴല്‍പ്പണം പിടികൂടി
കോഴിക്കോട്: വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 70 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. എക്സൈസ് വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്. കണ്ണൂര്‍ കക്കാട് സ്വദേശിയായ ടി കെ ഫാസിലിനെ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു പണം.
---- facebook comment plugin here -----