Connect with us

Ongoing News

ഇന്ത്യ-പാക് മത്സരം ടി വി റെക്കോര്‍ഡ് !

Published

|

Last Updated

മുംബൈ: അഡലെയ്ഡില്‍ നടന്ന ഇന്ത്യ-പാക് ലോകകപ്പ് പൂള്‍ മത്സരം ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. 288 ദശലക്ഷം പേരാണ് മത്സരം ടിവിലൂയെ കണ്ടത്. സ്റ്റാര്‍നെറ്റ്‌വര്‍ക്കിലും ദൂരദര്‍ശനിലുമായി ഈ മത്സരത്തിന് ലഭിച്ച ടിവിറെക്കോര്‍ഡ് 14.8 ആണ്. സ്റ്റാര്‍നെറ്റ്‌വര്‍ക്കിന്റെ ടിവിആര്‍ 11.9ഉം ദൂരദര്‍ശന്റെ ടിവിആര്‍ 2.9ഉം.

Latest