Connect with us

Kerala

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Published

|

Last Updated

ചികമംഗളുരു: കര്‍ണാടകയിലെ ചികമംഗളുരുവിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് ബത്തേരി സ്വദേശികളായ ഷെരീഫ്, ഭാര്യ സൈനബ, മകന്‍ ഷഗില്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. മറ്റു നാല് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ പാറയിലിടിച്ചാണ് അപകടം. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം.

Latest