Connect with us

Eranakulam

ഷൈന്‍ ടോം ചാക്കോയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊച്ചി: കൊക്കെയ്ന്‍ കേസ് പ്രതി ഷൈന്‍ ടോം ചാക്കോയെ കൊച്ചി പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഷൈനെ കസ്റ്റഡിയില്‍ നല്‍കണം എന്ന അപേക്ഷ പരിഗണിച്ചു കൊണ്ടാണ് 10 തീയ്യതി 11 മണി വരെ ഷൈന്‍ ടോം ചാക്കോയെ പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്.

Latest