Connect with us

Kerala

കരി ഓയില്‍ കേസ്; എല്ലാ പ്രതികള്‍ക്കുമെതിരെ നടപടി തുടരാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം; കരി ഓയില്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കുമെതിരെയും നടപടി തുടരാന്‍ നിര്‍ദേശം. രേഖാമൂലമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ആഭ്യന്ത്ര സെക്രട്ടറിക്ക് കൈമാറി.

Latest