Connect with us

National

സുനന്ദയുടെ മരണം; ശശി തരൂര്‍ നല്‍കിയ പരാതി പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: സുനനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പുറത്ത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനെതിരായാണ് പരാതി. തനിക്കെതിരെ മൊഴിനല്‍കാന്‍ വീട്ടുജോലിക്കാരനായ നാരായണനെ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. നവംബര്‍ 12നാണ് കത്തയച്ചത്.
ദുബായിയിലും ഡല്‍ഹിയിലും വെച്ച് തരൂര്‍ ദമ്പതിമാര്‍ തമ്മില്‍ വളരെ മോശമായ രീതിയില്‍ വഴക്കിട്ടുവെന്ന് വീട്ടുജോലിക്കാരന്‍ നാരായണന്‍ മൊഴിനല്‍കിയിരുന്നുTharoor_letter_650

---- facebook comment plugin here -----

Latest