Kerala
സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം എം ഹസന്‍

തിരുവനന്തപുരം; സുധീന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എംഎം ഹസന്‍.സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത കെപിസിസി പ്രസിഡന്‍രിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയം മാറ്റം പുന;പരിശോധനയില്ലെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ ഒരു ലോബിക്കും സര്‍ക്കാര്‍ കീഴടങ്ങിയിട്ടില്ലെന്നും കെസി ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
---- facebook comment plugin here -----