Connect with us

Kannur

ഏഴിമലയില്‍ പായ്ക്കപ്പല്‍ പരിശീലത്തിനിടെ ഷോക്കേറ്റ് നാവികന്‍ മരിച്ചു

Published

|

Last Updated

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പായ്ക്കപ്പല്‍ പരിശീലനത്തിനിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് നാവികന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാവിക അക്കാദമിയിലെ കേഡറ്റ് സത് വീര്‍ സിങ് റാണ(21)ആെണ് മരിച്ചത്. വൈഭവ് സിംഗ്,പ്രശാന്ത് കുമാര്‍,ജസ്വന്ത് സിംഗ് എന്നീ നാവികര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് സംഭവം.
പരിക്കേറ്റ മൂന്ന് പേരുടെയും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest