Kerala
മോഹന്‍ലാലിന്റെ ബ്ലോഗ് പാകിസ്ഥാനികള്‍ ഹാക്ക് ചെയ്തു
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പാക്ക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. മോഹന്‍ലാലിന്റെ വെബ്‌സൈറ്റായ “കംപ്ലീറ്റ് ആക്ടര്‍” ആണ് ഹാക്കിങ്ങിനിരയായത്. ഫ്രീ കാശ്മീര്‍ എന്ന തലക്കെട്ടോടെ പാക്ക് പതാക പറത്തിയാണ് വെബ്‌സൈറ്റ് ടീം സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പ് പിടിച്ചെടുത്തത്. ബ്ലോഗ് പിന്നീട് പുന:സ്ഥാപിച്ചു.
---- facebook comment plugin here -----