Connect with us

National

കേന്ദ്രമന്ത്രിയുടെ ലഗേജ് കാണാതായി

Published

|

Last Updated

മെല്‍ബണ്‍: കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ലഗേജ് എയര്‍ ഇന്ത്യാ ഫ്‌ളൈറ്റില്‍ നിന്നും കാണാതായി. ഓസ്‌ട്രേലിയിലേക്ക് ജി20 യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയതായിരുന്നു മന്ത്രി. സിഡ്‌നിയിലെത്തി ബാഗേജിനായി കാത്തിരുന്നപ്പോഴാണ് അത് നഷ്ടപ്പെട്ടെന്ന് ബോധ്യമായത്. ട്വിറ്ററിലൂടെയാണ് തന്റെ ബാഗ് നഷ്ടമായെന്നും കെയ്ണ്‍സിലേക്കുള്ള കണക്ടിംഗ് ഫ്‌ളൈറ്റില്‍ യാത്ര തുടരാന്‍ പോകുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തത്.

Latest