Kerala
മനോജ് വധം: യൂത്ത് ലീഗിനെതിരെ ബിജെപി
തിരുവനന്തപുരം; ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസുമായി ബന്ധപ്പെട്ട് യൂത്ത ലീഗിനെതിരെ വിമര്‍ശനവുമായി ബിജെപി. ലീഗും സിപിഎമ്മുമായുള്ള അവിശുദ്ധ ബന്ധം പുറത്തായെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു.
നേരത്തെ മനോജ് വധക്കേസ് തിടുക്കപ്പെട്ട് സിബിഐക്ക് വിട്ടതിനെ യൂത്ത് ലീഗ് സംസഥാന കമ്മിറ്റി യോഗം വിമര്‍ശിച്ചിരുന്നു.
---- facebook comment plugin here -----