Kerala
മദ്യനയം: സര്‍ക്കാറിലെ ഭിന്നതയില്‍ മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു
തിരുവനന്തപുരം: മദ്യനയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുണ്ടായ ഭിന്നതയില്‍ മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു. തിരുവനന്തപുരത്ത് ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
---- facebook comment plugin here -----