Kerala പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചു Published Aug 07, 2014 7:30 am | Last Updated Aug 07, 2014 7:30 am By വെബ് ഡെസ്ക് തിരുവനന്തപുരം: പ്രശസ്ത സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ബുധനാഴ്ച്ച രാത്രി മന്ത്രിക്ക് കൈമാറിയതായി പ്രിയദര്ശന് അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് രാജി എന്നാണ് വിശദീകരണം. You may like കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം ശൈലജക്കെതിരായ പ്രചാരണം ഷാഫിയുടെ അറിവോടെ; ആരോപണം ആവര്‍ത്തിച്ച് സി പി എം എഫ് സി ഗോവയെ രണ്ട് ഗോളിന് തകര്‍ത്തു; മുംബൈ ഫൈനലില്‍ തോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ ---- facebook comment plugin here ----- LatestEranakulamയുവാവിനെ തലക്കടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍Kannurകണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചുUaeഅബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രദര്‍ശന നഗരിയില്‍ പ്രൗഢ തുടക്കംKeralaശൈലജക്കെതിരായ പ്രചാരണം ഷാഫിയുടെ അറിവോടെ; ആരോപണം ആവര്‍ത്തിച്ച് സി പി എംOngoing Newsഎഫ് സി ഗോവയെ രണ്ട് ഗോളിന് തകര്‍ത്തു; മുംബൈ ഫൈനലില്‍Keralaപ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്Keralaകരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം