National
ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തില്‍ 6 മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 6 പേര് മരിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ആറിലധികം വീടുകള്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ പൂനെയില്‍ മണ്ണിടിച്ചിലില്‍ 29 പേര് കൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----