Connect with us

Kerala

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാര്‍ട്ടിന്‍മാര്‍ എത്തും: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ലോട്ടറി മാഫിയയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോഴെല്ലാം മാര്‍ട്ടിന്‍മാര്‍ എത്തും. ഇപ്പോഴും അതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫലം എത്തേണ്ടിടത്ത് എത്തുമെന്നും വി എസ് പറഞ്ഞു. ലോട്ടറിക്കേസ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിന് പിഴവ് പറ്റിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

Latest