Connect with us

Ongoing News

ഇന്ത്യ 105ന് പുറത്ത്

Published

|

Last Updated

ധാക്ക:ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ 105 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി.27 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ് ടോപ് സ്‌കോറര്‍.ബംഗ്ലാദേശിന് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന തസ്‌കിന്‍ അഹമ്മദ് അഞ്ച് വിക്കറ്റെടുത്തു.ഉമേഷ് യാദവ് 17 റണ്‍സും റോബിന്‍ ഉത്തപ്പ 14 റണ്‍സും എടുത്തു.