Alappuzha കൊച്ചിയിലേക്ക് കൊണ്ടുവന്ന മൂന്നാഴ്ച പഴക്കമുള്ള താറാവ് ഇറച്ചി പിടികൂടി Published Jun 06, 2014 8:33 pm | Last Updated Jun 06, 2014 8:33 pm By വെബ് ഡെസ്ക് ആലപ്പുഴ: കലവൂരിലെ ഐസ് പ്ലാന്റില്‍ നിന്നും മൂന്നാഴ്ചത്തെ പഴക്കമുള്ള ഇറച്ചി പിടികൂടി. 600 കിലോ താറാവ് ഇറച്ചിയാണ് പിടിച്ചെടുത്തത്. പഴകിയ ഇറച്ചി വില്‍പ്പനക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചെടുത്തത്. You may like എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69 എസ് എസ് എൽ സി പരീക്ഷാ രീതി മാറുന്നു; അടുത്ത വർഷം മുതൽ പേപ്പർ മിനിമം ഏർപ്പെടുത്തും ഹരിയാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ജെ ജെ പി ; ബിജെപിയെ താഴെയിറക്കണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം പതഞ്ജലി കേസ്; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ സെലിബ്രിറ്റികളും കുറ്റക്കാരെന്ന് സുപ്രീംകോടതി ചിന്നക്കനാല്‍ ഭൂമി കയ്യേറ്റ കേസ് ; മാത്യു കുഴല്‍നാടനെതിരെ എഫ് ഐ ആര് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ വിവാഹ ചടങ്ങില്‍ കോണ്‍ഗ്രസ്സ് നേതാവ്; വിവാദം ---- facebook comment plugin here ----- LatestKeralaപെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ വിവാഹ ചടങ്ങില്‍ കോണ്‍ഗ്രസ്സ് നേതാവ്; വിവാദംKeralaഎസ് എസ് എൽ സി പരീക്ഷാ രീതി മാറുന്നു; അടുത്ത വർഷം മുതൽ പേപ്പർ മിനിമം ഏർപ്പെടുത്തുംKeralaഎസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69Keralaകിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ 55കാരൻ ശ്വാസം മുട്ടി മരിച്ചുKeralaസംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്Keralaതിരൂരില്‍ യുവതിയെ വായ്മൂടിക്കെട്ടി മര്‍ദിച്ച് മോഷ്ടാക്കള്‍; മൂന്ന് പവന് കവര്‍ന്നുKeralaകാട്ടാന ആക്രമണം; മുകേഷിന്റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്