National
ജമ്മുവില്‍ ബസ് മറിഞ്ഞ് 17 മരണം
ജമ്മു: ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചു. ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
റമ്പാന് ജില്ലയില്ലാണ് അപകടമുണ്ടായത്. പൂഞ്ച്, രജൗരി ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടതില്‍ ഭൂരിഭാഗവും.
---- facebook comment plugin here -----