Connect with us

National

അസമില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധിപേര്‍ക്ക് പരിക്ക്

Published

|

Last Updated

ഗുവാഹത്തി: അസമില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റു.മോറിഗവോന്‍ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ദിമാപൂര്‍-കമായ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

Latest