Connect with us

Gulf

ഖത്തറില്‍ വീണ്ടും കൊറോണ ബാധ

Published

|

Last Updated

ദോഹ: രാജ്യത്ത് വീണ്ടും കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു. അറുപത്തി ഒന്നുകാരനായ വിദേശിയിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതര രോഗങ്ങള്‍ക്ക് കൂടി അടിമയായ ഇയാള്‍ സജീവ പരിചരണത്തിന്‍ കീഴിലാണ്. ഒരു മാസം മുമ്പാണ് ഇയാള്‍ ജോലി തേടി ഖത്തറിലെത്തിയത്.

---- facebook comment plugin here -----

Latest