Connect with us

Malappuram

എസ് എം എ മേഖലാ സമ്മേളനം

Published

|

Last Updated

പൊന്നാനി: പൊന്നാനി എസ് എം എ മേഖലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ കെ എം മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൗലവി അയിലക്കാട്, വി വി റസാഖ് ഫൈസി, സെയ്ദ് മുഹമ്മദ് തങ്ങള്‍, യൂസഫ് ബാഖഫി, വാരിയത്ത് മുഹമ്മദാലി, അസ്ഗറലി സഖാഫി, സി എം ഹനീഫ മൗലവി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest