Connect with us

Kerala

കടകംപള്ളി ഭൂമി ഇടപാട്: വി എസ്സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: കടകംപള്ളി ഭൂമി ഇടപാട് കേസില്‍ ഇടപെടല്‍ നടത്തിയ വി എസ് അച്ചുതാന്ദനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. “ജനങ്ങളുടെ കയ്യടി നേടണമെങ്കില്‍ വേറെ വഴിനോക്കണം. അയാള്‍ നിയമം പഠിച്ചിട്ടുണ്ടോ? എത്രാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. നിയമം പഠിച്ചിട്ടില്ലെങ്കില്‍ എന്റെ അടുത്ത് വന്നാല്‍ ഞാന്‍ പഠിപ്പിച്ചു കൊടുക്കാം”. എന്നിങ്ങനെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് വി എസ്സിനെതിരെ ഉന്നയിച്ചത്.

ഉമ്മന്‍ ചാണ്ടിയെ കോടതിക്ക് പോലും ഭയമാണെന്ന അച്ചുതാനന്ദന്റെ പരാമര്‍ശമാണ് കോടതിയെ പ്രകോപിപ്പിച്ചത്.

Latest