Connect with us

Ongoing News

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാറിനുവേണ്ടി വി ഗിരി ഹാജരാവും

Published

|

Last Updated

ന്യൂഡല്‍ഹി: ഡാറ്റാസെന്റര്‍ കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി വി ഗിരി ഹാജറാവും. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിക്ക് വേണ്ടി കെ കെ വേണുഗോപാല്‍ ഹാജരാവും. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.

 

Latest