Connect with us

National

ഗായകന്‍ അദ്‌നാന്‍ സമിക്കെതിരെ പോലീസ് നോട്ടീസ്

Published

|

Last Updated

മുംബൈ: വിസാ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ബോളിവുഡിലെ പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് മുംബൈ പോലീസ് നോട്ടീസയച്ചു. പോലീസിന് മുമ്പില്‍ ഹാജറാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നല്‍കാന്‍ ഏഴ് ദിവസമാണ് പോലീസ് അദ്‌നാന് സമയം കൊടുത്തത്. വിസ ശരിയാക്കാന്‍ 30 ദിവസവും അനുവദിച്ചു.

അദ്‌നാന്‍ സമി നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെന്ന് ആരോപിച്ച് രാജ് താക്കറെയുടെ നവ്‌നിര്‍മാണ്‍ സേന രംഗത്തെത്തിയിരുന്നു. അദ്‌നാന്‍ രാജ്യം വിടണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ ആറിനാണ് സമിയുടെ വിസാ കാലാവധി അവസാനിച്ചത്.

 

---- facebook comment plugin here -----

Latest