Connect with us

Kerala

പാമോലിന്‍ കേസ്: വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് പാമോലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതെന്ന് വിഎസ് ഹര്‍ജിയില്‍ ആരോപിച്ചു. പാമോലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കെയാണ് വി.എസ് അച്ചുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.