National
തീവ്രവാദികള്‍ വരുന്നത് സ്വര്‍ഗ്ഗത്തില്‍ നിന്നല്ല; പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രപതി
ബ്രസല്‍സ്: തീവ്രവാദികള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പൊട്ടിവീഴുന്നവരല്ലെന്നും ്അവര്‍ വരുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാകിസ്ഥാനുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തില്‍ പങ്ക് നിഷേധിക്കുന്ന പാകിസ്താന് മറുപടിയായാണ് പ്രണബ് ഇങ്ങനെ പറഞ്ഞത്. നാലു ദിവസത്തെ സന്ദര്‍ശനത്തിന് ബെല്‍ജിയത്തില്‍ എത്തിയതാണ് പ്രണബ്.
---- facebook comment plugin here -----