Connect with us

Kozhikode

എസ് എസ് എഫ് തര്‍ബിയ; സെക്ടര്‍തല ഉദ്ഘാടനം ഇന്ന്

Published

|

Last Updated

മുക്കം: എസ് എസ് എഫ് തര്‍ബിയ ട്രൈനിംഗ് ക്യാമ്പിന്റെ മുക്കം സെക്ടര്‍തല ഉദ്ഘാടനം ഇന്ന് കാരമൂല സുന്നി ജുമുഅ മസ്ജിദില്‍ നടക്കും. സെക്ടര്‍ പ്രസിഡന്റ് കെ പി റഹീം സഖാഫി അധ്യക്ഷത വഹിക്കും. മഹല്ല് സെക്രട്ടറി അബ്ദുല്ല ബംഗാളന്‍ ഉദ്ഘാടനം ചെയ്യും.
കുന്ദമംഗലം ഡിവിഷന്‍ ട്രൈനിംഗ് സമിതി കണ്‍വീനര്‍ എം. ദുല്‍ഖിഫില്‍ സഖാഫി ക്ലാസെടുക്കും. കെ കെ ഫസല്‍ റഹ്മാന്‍, യൂസുഫ് ടി കെ, മുഹമ്മദ് ഫസല്‍ ഒ, ഷഹിര്‍ഷാ മുഹമ്മദ്, ജി ഷഫീഖ് ഇഹ്‌സാന്‍, യസീര്‍ സഖാഫത്ത്, എം മുഹമ്മദ് മുസ്തഫ, കെ സുഹൈല്‍, ജവാദ് കെ ടി, ജി അനീസ് മുഹമ്മദ്, സവാദ് ഇബ്രാഹിം, എല്‍ കെ റിയാസ് സംബന്ധിക്കും.

 

Latest